XtGem Forum catalog
Real Story
» REAL STORY

12 മണി കഴിഞ്ഞു( 12 Mani Kazhinju )

NIKHILWAPOn 13-10-2015 Category:Tags:Malayalam , Horror

ഉറക്കത്തിൽ ഞെട്ടി ഉണരുന്നത് എനിക്ക് തീരെ ഇഷ്ടംഉളള കാര്യംഅല്ല..
പക്ഷെ ആ രാത്രി.....
...
വലിയ ഒര് ശബ്ദംകേട്ടാണ് ഞാൻ ഉണർന്നെ..... . എന്തണെന്ന് വ്യക്തംമായില്ല.ലയിറ്റ് ഇട്ടു...പെട്ടന്ന് കരണ്ടുപോയി..അപ്പോൾ തന്നെ വീടിനുവെളിയിൽ പട്ടികളുടെ കൂട്ടംആയ ഓരിയിടും ആകെബഹളമയം...
...ഇരുട്ടിൽ തപ്പിതടഞ്ഞു മോബയിൽ കയ്യിൽ എടുത്ത് സമയം നോക്കിപ്പോൾ 12മണികഴിഞ്ഞിരിക്കുന്നു.
ഉറക്കം വരഞ്ഞത് കൊണ്ടു വാട്സപ്പിൽ കയറി മെസേജ് എല്ലാം നോക്കി ഓൺലയിനിൽ ഉളള ഫ്രണ്ട്സിന് മെസേജ് അയച്ചു അങ്ങനെ കുറച്ചുസമയത്തിന് ശേഷം കരണ്ടുവന്നു.ഫോണിൽ ചാർജ് കുറവായിരുന്നു ഫോൺചാർജ്ചെയ്യാൻ കുത്തിയിട്ടു പതിയെ ഉറക്കതിലേക്ക് വഴുതിവീണു.......
.......................................
7 മണികഴിഞ്ഞാണ് ഫോണിൽ അലറം അടിച്ചത് അന്ന് ഒര് ഞായറഴിച്ച അയിരുന്നു ഫോണിൽ നോക്കിപ്പോൾ 100% ചാർജ് :) ഒരുനല്ലതുടക്കം.അതിയം അടുക്കളയിൽ കയറി കാപ്പിയും രാവിലെ കഴിക്കനുളള Food ഉം തയറാക്കി.അതിനുശേഷം കുളിച്ചുറഡിയയിട്ട് വന്നിട്ട്.... ഫുഡ് കഴിക്കുന്നതിന് ഇടയിൽഞാൻ ഓർത്തു അമ്മയെ ഞാൻ ഏറെ മിസ്ചെയ്യുന്നു...

.
.
.

തുടരും....

.................................................
part - 3
(caming soon)
Last Update : 15-09-2019
Mail Id: msgtonikhil@gmail.com
Mobile : 8281131233


Online : 1 user
Today : 1 user
Total all : 870 Visitor
BACK|HOME
NIKHILWAP™©2015