XtGem Forum catalog
Real Story
» REAL STORY

12 മണി കഴിഞ്ഞു( 12 Mani Kazhinju )

NIKHILWAPOn 18-11-2015 Category:Tags:Malayalam , Horror

12 മണികഴിഞ്ഞ്...


SEEN: 1.

(ക്യാമറ നിയന്ത്യണത്തില്‍ പ്രദാനം ഇത് നടക്കുന്നത് രാത്രിയില്‍ ആണ് / രാത്രിയിലെ പോലെ ചിത്രികരണത്തെ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക)

തുടക്കം:
ഇരീട്ടില്‍ നിന്ന് മങ്ങിയ വെളിച്ചത്തിലെക്ക് [.CLOCK.] ക്ലോക്ക്. ക്ലോക്കില്‍ സമയം പന്ത്രണ്ട് മണിയോട് അടുക്കുന്നു.
(പച്ചാത്തലതില്‍ അപ്പോള്‍ ടിക്ക് , ടിക്ക് , ടിക്ക് ശബ്ദം (ക്ലോക്കിന്‍റെ) )

.................................................

SEEN: 2.

(സീന്‍ ഒന്നിന്‍റെ തുടര്‍ച്ചയാണ് സീന്‍ രണ്ട്.)

ക്ലോക്കില്‍ നിന്ന് താഴെക്ക് ചലിക്കുന്നു... (ക്ലോക്കിന്‍റെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് വരുന്നു)

[താഴെക്ക് വരുമ്പോള്‍ അടുത്തതായി വരെണ്ടത് മേശ യും കട്ടിലും. കട്ടിലിനെകാളും അല്പ്പം പൊക്കം മേശക്ക വേണം.മേശ കട്ടിലില്‍ തല വെയ്ക്കുന്ന ഭാഗത്തായി വേണം.]

ക്ലോക്കില്‍ നിന്ന് താഴെക്ക് വരുന്നു അത് മേശയില്‍ ഇരിക്കുന്നപ്രതിമയില്‍ എത്തിനില്‍ക്കുക. (വിക്യതം ആയ പ്രതിമ)
[3 സെക്കന്‍റ് സൂമ് വ്യൂ]

.................................................
അറിയിപ്പ് : കഥയില്‍ പലമറ്റങ്ങളും ഉണ്ടായി. കഥപൂര്‍ണം ആയി ഒര് സസ്പെന്‍ , ത്രില്ലര്‍ആക്കുവാനായി ഞാന്‍ ഏറെ നേരം പരിശ്രമിച്ചു. അതിന്‍റെഫലംആയി പുതിയ പലവഴിത്തിരുവുകളിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ കഥ അതിന്‍റെ വളരെ നിര്‍ണയകം ആയ വഴിത്തിരിവില്‍ എത്തിനില്‍ക്കുനും.

....................................................

[സീന്‍ ഒന്നും ഉം രണ്ടും ക്യാമറയുടെ വേഗത കുറവ് മതി]

SEEN: 3.

(സീന്‍ ഒന്നില്‍ നിന്നും രണ്ടിനെ കാളും ശ്രദ്ധപുര്‍വം വേണം സീന്‍ മൂന്ന് ചിത്രികരിക്കാന്‍)

.................................................

Last modified date : 2015-12-03 08:38.................................................
seen : 3&4 ok....

...wait....... !

Mail Id: info4nikhil@mxit.im


Online : 1 user
Today : 1 user
Total all : 372 Visitor
BACK|HOME
NIKHILWAP™©2015
-:- video : category - 12 Mani Kazhinju - Malayalam Real Story ( Prethakatha ) Video Making - Horror Short Film - Story Convert To Video Format - 12 മണികഴിഞ്ഞ് - സ്വന്തം ആയീ വീഡിയോ ചിത്രികരണം നടത്താന്‍ ആയി  -:-  NIKHILWAP -:- ↔