» The Biggest & the best Indian Magazine for Indian stories
ഫ്രണ്ട്സ് ട്രെയിന് സമയം മറ്റു വിവരങ്ങളും എളുപ്പത്തിൽ മനസിലാക്കാൻ ഈ വീഡിയോ സഹായിക്കുന്നു. 🚈
ഈ വീഡിയോ നിർമ്മിക്കാനുള്ള പ്രധാനകാരണം ഏതാനും ദിവസങ്ങൾക്കു മുമ്പ് മുൻകൂട്ടി പ്ലാൻ ചെയ്യാതെ ഒരു ട്രെയിൻ യാത്ര നടത്തേണ്ടി വന്നു 🚂
പക്ഷേ ഫ്രണ്ട്സിനോട് മറ്റും തിരക്കും ട്രെയിൻ സമയം മറ്റു വിവരങ്ങളും ലഭിച്ചില്ല
ഞാൻ കുറേ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടിവന്നു... കുറേ സമയം എനിക്ക് നഷ്ടമായി...
ഇതുപോലെ എന്തെങ്കിലും സുഹൃത്തിന് ഇത്തരത്തിൽ ഉണ്ടാകാതെ എളുപ്പത്തിൽ അവർക്ക് ട്രെയിൻ യാത്രയുടെ ബന്ധപ്പെട്ട എല്ലാവരും ലഭിക്കുവാൻ വേണ്ടിയ ഞാനി വീഡിയോ നിർമ്മിച്ചത്.
ഇത് ഡൗൺലോഡ് ചെയ്യേണ്ട പ്ലേസ്റ്റോറ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു
ഇതൊരു സൗജന്യ ആൻഡ്രോയ്ഡ് ആപ്പാണ്. 10 എംപിയാണ് ഇതിലെ സൈസ്.ഓൺലൈനായി തിരയുന്ന വിവരങ്ങൾ ഓഫ് ലൈനായി ഉപയോഗിക്കവുന്നതാണ്.
കൂടതെ ഇതിൽ പരസ്യങ്ങളില്ല,സൗജന്യംമായി ഉപയോഗിക്കാം.
അഭിപ്രായങ്ങള്‍ എന്നെ അറിയിക്കു msgtonikhil@gmail.com