XtGem Forum catalog
njan natta maram

ഞാൻ നട്ടമരം.

NIKHILWAPOn 15-07-2016 Category:Tags:Malayalam , ഞാൻ നട്ട മരം , Real Story

ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതങ്ങളുടെയും ഓർമക്കായി "ഞാൻ ഈ മരം നട്ടു".
എന്തിനെന്നാൽ നാളെ ഒരിക്കൽ ജീവിതം വിജയത്തിൻറെ മാർഗത്തിൽ എത്തുമ്പോൾ മറവിഎന്ന രോഗംഎന്നെ ഞാൻ എങ്ങനെ ഇതുവരെ എത്തി എന്നും ജിവിത്തിലെ സുഖ ദുഃഖങ്ങളെയും അത് ഓർമപ്പെടുത്തും. എൻറെ വളർച്ചയുടെ പ്രതീകം ആക്കുംഞാൻനട്ടമരം.
ചുറ്റുംഉള്ള മരങ്ങൾ തണൽ നൽകാതെ വളർന്നപ്പോൾ തളരാതെ വെളിച്ചം കൺടത്തി വളർന്നു മറ്റുള്ളവയെക്കാളും ഉയരത്തിൽ എത്താൻ ശ്രമിക്കുന്നു.........

തുടരും.




BACK|HOME
NIKHILWAP©2016