1. കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ജി വി രാജ
2. അധസ്ഥിത സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച ഒരു കാവ്യശില്പം?
ജാതിക്കുമ്മി
3. അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം ?
മോൺട്രിയൽ
4. അന്താരാഷ്ട്ര അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിൽ വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരൻ ?
വിൽസൺ ജോൺസ്
5. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യൂ ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം ?
ഫ്രാൻസ്
6. ആദ്യ ഫുട്ബോൾ ലോകകപ്പ് വിജയി ?
ഉറുഗ്വെ
7. ആദ്യ സാഫ് ഗെയിംസ് വേദി ?
കാഠ്മണ്ഡു
8. രാജ്യസമാചാരം എന്ന പത്രത്തിൻറെ പേരിൽ രാജ്യം എന്നത് അർത്ഥമാക്കുന്നത് ?
സ്വർഗ്ഗരാജ്യം
9. ഒരു മീനും ഒരു നെല്ലും എന്ന പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത് ?
കുട്ടനാട്
10. കേരഗംഗ,അനന്ത ഗംഗ,ലക്ഷഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ് ?
തെങ്ങ്
11. പാലക്കാട് ശബരി ആശ്രമസ്ഥാപകൻ ?
ടി.ആർ കൃഷ്ണസ്വാമി അയ്യർ
12. കാറൽ മാർക്സിനെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ജോലികളുടെ ചീഫ് എഡിറ്റർ പ്രവർത്തിച്ചത് ?
കുറ്റിപ്പുഴ കൃഷ്ണപിള്ള
13. ഏതു ജില്ലയിലാണ് ഉറുമി ജലവൈദ്യുത പദ്ധതി ?
കോഴിക്കോട്
14. ഏതു ജില്ലയിലാണ് കക്കാട് വൈദ്യുതപദ്ധതി ?
പത്തനംതിട്ട
15. സമാധാനത്തിന് നോബൽ സമ്മനം നേടിയ രണ്ടാമത്തെ സംഘടന ?
പെൻമനൻറ് ഇൻറർനാഷണൽ പീസ് ബ്യൂറോ 1910
16. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിൽ ഏത് ജില്ലയിലാണ് ?
വയനാട്
17. ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ് ?
2015 സെപ്റ്റംബർ 28
18. ഇന്ത്യ 1950 ജനുവരി 26 റിപ്പബ്ലിക് ആയതോടെ നിർത്തലാക്കിയ പദവി ?
ഗവർണർ ജനറൽ
19. നാട്ടുരാജ്യ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൻറേ സെക്രട്ടറി ആയി പ്രവർത്തിച്ച മലയാളി ?
വി.പി മേനോൻ
20. ഐക്യരാഷ്ട്രസഭ കുടുംബകൃഷി വർഷമായി ആചരിച്ചത് ?
2014
21. ഏഷ്യാറ്റിക് ഗെയിംസ്ന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയത് ?
ജവഹർലാൽ നെഹ്റു
22. ഏതു നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത് ?
കൊച്ചിൻ നായർ ആക്ട് 1938
23. ഏത് ജില്ലയിലാണ് പൂക്കോട് തടാകം ?
വയനാട്
24. ഹാരോഡ് ഡോമർ മോഡലിൽ രൂപകല്പന ചെയ്ത പഞ്ചവത്സരപദ്ധതി ?
ഒന്നാമത്തെ
25. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
26 മുതൽ 281 വരെ
26. കേരള നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി ?
സി അച്യുതമേനോൻ
27. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം ?
തിരുവനന്തപുരം
28. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ?
അയ്യനടികൾ തിരുവടികൾ
29. ഡക്കാൺ റയട്ട് കമ്മീഷൻ നിയമിക്കപ്പെട്ട വർഷം ?
1878
30. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പുസ്തകം ?
സ്തോത്രമന്ദാരം
Online : 1 user Today : 1 user Total all : 316 Visitor
കുറേ സമയം എടുത്ത് മോബയിലിൽ ടൈപ്പ് ചെയ്തു തയ്യറാക്കിയത സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് ഒക്ടോബർ 10 2019 ആണ്.
ഞങ്ങൾ കൂടുതൽ ചോദ്യങ്ങൾഉൾപ്പെടുതുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്. msgtonikhil@gmail.com
Online : 1 user Today : 1 user Total all : 316 Visitor