● രണ്ടുമണിക്കൂർ നിങ്ങൾ ഉത്തരം കണ്ടെത്തനായി ചിലവഴിക്കേണ്ടത്.
● സമയ ക്രമം നിങ്ങൾ കൃത്യമായി പാലിക്കുക.
● നിങ്ങൾ തന്നെ വിധികർത്താവ്.
📖 ആദ്യം നിങ്ങൾ ചെയ്യേണ്ടത് വെള്ളക്കടലാസിൽ 1 മുതൽ 200 വരെയുള്ള ഉത്തരങ്ങൾ എഴുതാൻ കഴിയുന്ന രീതിയിൽ ക്രമമായി സംഖ്യകൾ പ്പെടുത്തിയ ഒരു ആൻസർ ഷീറ്റ് തയ്യാറാക്കുക.
⏳ അതിനുശേഷം മൊബൈലിലോ ക്ലോക്കിലോ സമയം സെറ്റ് ചെയ്തു വെച്ച ശേഷം ഉത്തരങ്ങൾ എഴുതുക.
✒ ഉത്തരങ്ങൾ എഴുതികഴിഞ്ഞ് ഉത്തരം ശരിയാണോ തെറ്റാണോ എന്ന് ആൻസർ കീ നോക്കി കണ്ടെത്താവുന്നതാണ് .
💢 ഇതിന് മൈനസ് മാർക്ക് ഇല്ല
💯 കൂടുതൽ ചോദ്യോത്തരങ്ങൾ ഉടനെ ചേർക്കുന്നതായിരിക്കും 💯
🕑 Best Of Luck
1. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
2. ലോക പരിസ്ഥിതി ദിനം ?
3. ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?
4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത ?
5. ഏതു രാജ്യമാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ?
6. ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി ?
7. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത് ?
8. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആര് ?
9. ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏറ്റവും പ്രസിദ്ധനായ മുഗൾ ചക്രവർത്തി ആര് ?
10.ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര് ?
11. ജാർഖണ്ഡ് മുഖ്യമന്ത്രി ആര് ?
12. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ?
13. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യരെ കണ്ടുവരുന്ന രക്ത ഗ്രൂപ്പ് ഏത് ?
14. അവർത്തനപ്പട്ടിക 116 മൂലകം ഏത് ?
15. ആറ്റം എന്ന പദത്തിൻറെ അർത്ഥം ?
16. ഉപയോക്താക്കളുടെ സഹായത്തോടെ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ എൻസൈക്ലോപീഡിയ ഏത് ?
17. മൊബൈൽ കണ്ടുപിടിച്ച വർഷം ?
18. ഇപ്പോഴത്തെ ലോകസഭാ സ്പീക്കർ ?
19. ഭരണഘടന അനുസരിച്ച് ഇന്ത്യൻ പാർലമെൻറിലെ പരമാവധി അംഗസംഖ്യ എത്ര ?
20. ഇന്ത്യയിൽ എത്ര പ്രാവശ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?
21.രാഷ്ടപതിനിലയം സ്ഥിതി ചെയ്യുന്ന സ്ഥലം ?
22. 2018ലെ വള്ളത്തോൾ അവാർഡ്ലഭിച്ചതാർക്ക് ?
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ ഏത് ?
24. 2018 ലെ ഒളിമ്പിക്സ് വേദി ഏത് ?
25. 2002 ലെ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന രാജ്യം ഏത് ?
26. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ വർഷം ഏത് ?
27. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ?
28. 2013 ലെ സന്തോഷ് ട്രോഫി നേടിയ ടീം ?
29. 2011 മാർച്ച് 19ന് ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ഈ പ്രതിഭാസത്തിന് ഏത് പേരിൽ അറിയപ്പെടുന്നു ?
30. ഇന്ത്യയിൽ ബഹിരാകാശ കമ്മീഷനും ബഹിരാകാശ വകുപ്പ് സ്ഥാപിക്കപ്പെട്ട വർഷം ?
31. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം ?
32. ഇന്ത്യയിലെ ഏറ്റവും ദൂരം ഓടുന്ന ട്രെയിൻ ?
33. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന സ്ഥലം ?
34. ലോകത്തിൽ ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏത് ?
35. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?
36. ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
37. ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു ഏത് ?
38. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യം ഏത് ?
39. KL.1,2,3,4... തുടങ്ങിയവ സീരിയലിൽ ഏറ്റവും അവസാനത്തേത് ?
40. ഇപ്പോഴത്തെ കേന്ദ്ര റെയിൽവേ മന്ത്രി ആര് ?
41. ഇന്ത്യയിലെ പതിമൂന്നാമത്തെ വൻകിട തുറമുഖം ഏത് ?
42. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസ് ഏത് രാജ്യക്കാരനാണ് ?
43. കേരള ഗവർണർ ?
44. സജീവ അഗ്നിപർവ്വതം ഇല്ലാത്ത ഭൂഖണ്ഡം ഏത് ?
45. കേരള സംസ്ഥാനം രൂപീകരിച്ച ദിനം ?
46. കേരളത്തിലെ ലോകസഭ സീറ്റുകളുടെ എണ്ണം ?
47. കേരളപാണിനീയം എഴുതിയതാര് ?
സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം ?
48. കേരളത്തിൽ ജലവിമാന സർവീസ് ആരംഭിച്ച ദിനം ?
49. ഏറ്റവും കൂടുതൽ പേരുടെ ജീവൻ രക്ഷിച്ച കണ്ടുപിടിത്തം ഏത് ?
50. ഇന്ത്യൻ പോസ്റ്റ് സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?
51. കടൽത്തീരം ഏറ്റവും കുറവുള്ള രാജ്യം ?
52. ഇംഗ്ലീഷിലെ "S"ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏത് ?
53. രണ്ട് ജില്ലകൾ മാത്രമുള്ള സംസ്ഥാനം ?
54. ഭരത് റിസർവ്ബാങ്ക് ചിഹ്നത്തിൽ കാണുന്ന മൃഗം ഏത് ?
55. ഇന്ത്യയിൽ ആദ്യ രാഷ്ട്രീയ പാർട്ടി ഏത് ?
56. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡൽഹി ആക്കിയ വർഷം ഏത് ?
57. ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ സംസ്ഥാനം ?
58. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏത് ?
59. ഉപഗ്രഹം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം ?
60. ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷ്യ വസ്തു ഏത് ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഇങ്ങനെ മതി ?
61. ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ?
62. തീപിടിക്കാത്ത ഭാരം കുറഞ്ഞ അലസവാതകം ?
63. തേനിൽ അടങ്ങിയിരിക്കുന്ന പ്രധാന പഞ്ചസാര ?
64. തയാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
65. പവർ അളക്കുന്ന യൂണിറ്റ് ?
66. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?
67. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം എത്ര ?
68. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ?
69. യുജിസി ചെയർമാൻ ആര് ?
70. കേന്ദ്ര ധനകാര്യ മന്ത്രി ആര് ?
71. എന്തിനെ കുറിച്ചുള്ള പഠനശാഖ നെഫ്രോളജി ?
72. കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒന്നാമത് നിൽക്കുന്ന സംസ്ഥാനം ?
73. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ട് ആയ ഏക മലയാളി ?
74. ഏഴു കടലും നീന്തി കടന്ന ലോകത്തിലെ ആദ്യ വനിത ആര് ?
75. ഇന്ത്യയുടെ ആദ്യ പ്രസിഡൻറ് ?
76. കേരളത്തിലെ ജനസംഖ്യയിൽ ഒന്നാം നിൽക്കുന്ന ജില്ല ഏത് ?
77. തിരുവിതാംകൂറിലെ ആദ്യത്തെ മുഖ്യമന്ത്രി ?
78. 21 പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഏക വ്യക്തി ?
79. ഏറ്റവും വലിയ പുഷ്പം ?
80. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?
81. ഇന്ത്യയിൽ പുരാവസ്തു വകുപ്പ് ആരംഭിച്ചത് എന്ന് ?
82. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ അംഗമായിരുന്ന വ്യക്തി ?
83. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി ആര് ?
84. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ?
85. കേരള പിഡബ്ല്യുഡി കണക്കുപ്രകാരം എത്ര കിലോമീറ്റർ നീളമുള്ള ചെറുപുഴ ആണ് നദി ?
കുറേ സമയം എടുത്ത് മോബയിലിൽ ടൈപ്പ് ചെയ്തു തയ്യറാക്കിയത സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് ഡിസംബർ 24 2020 ആണ്.
ഞങ്ങൾ കൂടുതൽ ചോദ്യങ്ങൾഉൾപ്പെടുതുകയാണ് ഉടനെ തന്നെ നിങ്ങൾക്ക് ആൻസർ കിയും ലഭ്യംമാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്. msgtonikhil@gmail.com
Online : 1 user Today : 1 user Total all : 1116 Visitor