Story 5

രാത്രിയിൽ മാത്രം (Raathiriyil Matharam)

NIKHILWAPOn 22-01-2017 Category:Tags:Malayalam , യാത്രവിവരണം , അറന്‍മുളയില്‍ നിന്ന് ശബരിമലയിലേക്ക്

ഇതു രാത്രിയിൽ മാത്രം വായിക്കാൻ ശ്രമിക്കുക.
ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വായിക്കു.
.
.
.
.
.
.
.
.
.
ഒരിക്കലും അവസാനിക്കാൻ കഴിയാത്ത ഒരു കഥ.
.
.
.
.
ഇതു വായിച്ചാൽ മാത്രം പോരാ ഇതിൽ പറയുന്നേ പോലെ ചെയ്യാൻ കഴിയും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം തുടർന്ന് വായിക്കാവു.
.
.
.
.
.
.
.
.
.
ജീവൻ ഉള്ള ഈ കഥ ഒരു തവണ എങ്കിലും ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക.
.
.
.
.
.
.
.
.
കൂട്ടുകാരുടെ കൂടേ നമ്മുടേ ലോകത്തു തമാശ ഉം ചർച്ചകളും ആയി ഇരിക്കുമ്പോൾ നമ്മൾ എത്രത്തോളം സന്തോഷം ആയിരിക്കും അനുഭവിക്കുന്നെ.
.
.
.
.
.
.
.
.
സമയം ഏറെ ആയപ്പോൾ അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു പിരിയുന്നു.
.
.
.
.
.
.
.
.
അടുത്ത ദിവസം ആ കൂട്ടുകാരിൽ ഒരാൾ അപകടത്തിൽ മരണപ്പെട്ടൽ ആ കൂട്ടുകാരെ മറന്നു അവർ ഒതുകൂടുന്ന. എല്ലാ മറന്നു പോകാൻ പറ്റുമോ.
.
.
.
.
.
.
ഇല്ല എന്ന് തെളിവ് നിരത്തി എനിക്ക് പറയാൻ പറ്റും.
.
.
.
.
.
.
.
ജനനത്തിൽ നിന്നും മരണത്തിൽ എക്ക് ഉള്ള യാത്ര മാത്രം അല്ല അതിനു ശേഷവും ഉണ്ട് ആ യാത്ര അത് ഇപ്പോൾ അവസാനിക്കും എന്ന് പറയാൻ കഴിയില്ല.അത് മാത്രം അല്ല ഓരോ ജീവനും ഒരു ജിവിത  ഉണ്ട്.
അത് മരണ ശേഷവും തുടരാം.
ചില സാഹചര്യംത്തിൽ അങ്ങനെ ഉണ്ടാവാറുണ്ട്.



മരണം എന്നത് രങ്കബോധം ഇല്ലാത്ത കോമാളി എന്നത്  എത്താറായോ ശരിആണെന്ന രീതിയിൽ നമുക്ക് ചുറ്റും ജീവന് പൊലിയുന്നേ.
.
.
.
.
.
.
.
.
.
.
.
.
നൂറു നൂറു സ്വപ്നങ്ങൾ നെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും സ്വപ്നത്തിനെ  മരണത്തിനു  ഇല്ലാതാക്കുവാൻ കഴിയില്ല...!
.
.
.
.
.
.
.
.
.
.
.
.
.
.
ഇനി നമുക്ക് കഥയിൽലെക്ക്  വരാം....!
മൂന്നു കൂട്ടുകാരുടെ കഥയാണ് ഇതു.....
മനസ്സിൽ കള്ളം ഇല്ലാത്ത എല്ലാം തുറന്നു പറയുന്ന കൂട്ടുകാർ...
അവർ വൈകുന്നേരം ഒത്തുകൂടാറുള്ള കടയിൽ തീരത്തെ ചെറിയ ആൾ താമസം ഇല്ലാത്ത വീട്ടിൽ ഒത്തു കൂടി.
(കടലിൽ ആക്രമണത്തിൽ തകർന്ന വീടാണു.കടലിന്റെ അടുത്ത്. )
സമയം കടന്നു പോയി.
.
.
.
.
.
.
.
.
.
.
.
.
.
.
സമയം ഇപ്പോൾ ആറ് മണികഴിഞ്ഞിരിക്കുന്നു.
അവർ പരസ്പരം പലകാര്യങ്ങളും ചർച്ച ചെയ്തു അങ്ങനെ അവർ ഒരു പുതിയകഥക്ക് ജീവൻ നൽകി.
പക്ഷേ ആ കഥ തുടങ്ങിയിട്ട് ഏറെ കാലം ആയിരുന്നു.തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ കഴിയാത്ത ഒര് ....😢
.
.
.
.
.
.
.
.
.
.
.
.
.
.

-ഈ ലോകത്ത് ഏറ്റവും വലിയ ശക്തി മസ്സിലാണ് ആണ് ഉളളത്-
.
.
.
.
.
.
.


അക്ഷരങ്ങൾക്ക് ജീവൻ വെക്കുമ്പോൾ ആ കഥക്കും ജീവൻ വയ്ക്കുന്നു.
ഞാൻ ഒന്നു മനസ്സിലാക്കുന്നു ഈ കഥ തുടർന്ന് എഴുതും തോറും എഴുതാൻ കഴിയാത്ത വാക്കുകളായി മാറുന്നു ജീവിതം തന്നെ ഒരു കഥയായി മാറുന്നു.
ഇത് എഴുതിത്തുടങ്ങിയപ്പോൾ എനിക്കറിയില്ലായിരുന്നു ഇങ്ങനെയെല്ലാം മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കും എന്ന്.
.
.
.
.
.
.
.
.
ഈ കഥയിൽ കയ്യിലെ അഞ്ചു വിരലുകളിൽ മൂന്നു കൈവിരലുകൾ എനിക്ക് നഷ്ടംമായി രണ്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു .

ഈ കഥ അവസാനിപ്പിക്കാൻ കാരണം ഇതൊരു നല്ല അവസാനത്തിലേക്ക് എത്തില്ല. മറ്റുള്ളവരിലേക്ക് എത്തി വീണ്ടും നിങ്ങൾ പോലും അറിയാതെ കഥ ജീവിതമായിമാറിയേക്കാം.

എന്നോട് ക്ഷമിക്കൂ.

[അവസാനിച്ചു]
--------------------------
MY GOOGLE BLOGER:

https://nikhilsweb.blogspot.com/2017/09/blog-post_11.html?m=1

Nikhil.V
--------------------------



Online : 1 user
Today : 1 user
Total all : 5209 Visitor
BACK|HOME
waplog
NIKHILWAP©2017

Pair of Vintage Old School Fru